എതിരാളിയെ ലഭിച്ചതോടെ കൂടുതല്‍ കരുത്തുറ്റതായി മാറി. ഇപ്പോള്‍ നസ്രിയയെ മമ്മൂട്ടി വീണ്ടും മറികടന്നു. 6.33 ലക്ഷത്തിലേറെയാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് ലൈക്ക്. മലയാളസിനിമയില്‍ വര്‍ഷങ്ങളായുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ സൂത്രപ്പണി നടത്തിയാണ് നസ്രിയ ലൈക്ക് കൂട്ടിയത്. സമാനമായ പേജുകള്‍ അഡ്മിന്റെ സമ്മതത്തോടെ കൂട്ടിച്ചേര്‍ക്കാനുള്ള (മെര്‍ജ്) ഓപ്ഷന്‍ ഫെയ്‌സ്ബുക്കിലുണ്ട്. ഈ ഓപ്ഷന്‍ ഉപയോഗിച്ചാണ് നസ്രിയ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടിയത്.
നസ്രിയ നസീമിന്റെ വിവിധ ആരാധകരുടെ എണ്‍പതോളം പേജുകളാണ് നസ്രിയ തന്റെ പേജിനോട് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഈ പേജുകള്‍ക്ക് ലഭിച്ച ലൈക്കുകളും നസ്രിയയുടെ പേജിന് ലഭിച്ചു. അതേസമയം, സൂപ്പര്‍താരങ്ങളുമായി മത്സരത്തിനില്ലെന്നും തന്നെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്നുമാണ് നസ്രിയ സംഭവത്തോട് പ്രതികരിച്ചത്.

No comments:
Post a Comment
Like us on Face Book https://www.facebook.com/movierocking