
ചിത്രത്തില്‍ ഒരു മുഴുനീള ഗുസ്തിക്കാരന്റെ റോള്‍ ആയിരിക്കും മോഹന്‍ലാലിന്. ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ് വിനുവിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുക.
മോഹന്‍ലാല്‍ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരനായി എത്തുന്ന സിനിമയും കോമഡി ചിത്രമാണ്. ബാംഗ്ലൂരിലും പഞ്ചാബിലുമായി ചിത്രം ഷൂട്ട് ചെയ്യും.
No comments:
Post a Comment
Like us on Face Book https://www.facebook.com/movierocking