
തന്റെ ഒരകന്ന ബന്ധുവിനെത്തന്നെയാണ് വീട്ടുകാരുടെ സമ്മതത്തോടെ തൃഷ ജീവിതപങ്കാളിയാക്കാന്‍ പോകുന്നതെന്നാണ് ചെന്നൈ റിപ്പോര്‍ട്ടുകള്‍. ജയം രവിയുടെ നായികയായി ‘ഭൂലോകം’, ജീവയുടെ നായികയായി ‘എന്‍ട്രെന്‍ട്രും പുന്നഗൈ’, ഒരേ സമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ‘റം’ എന്നിവയാണ് തൃഷ നായികയായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. ഇവയുടെ ഷൂട്ടിംഗ് അവസാനിച്ചാല്‍ സുന്ദരി വിവാഹത്തിലേക്ക് കടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
No comments:
Post a Comment
Like us on Face Book https://www.facebook.com/movierocking