Friday, June 7, 2013

ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ പൂനം പാണ്ഡെയുടെ നഷാ വരുന്നു, 18 കാരനും 25കാരിയും തമ്മിലുള്ള ഒട്ടേറ കിടപ്പറരംഗങ്ങള്‍




പൂനം പാണ്ഡെ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ എന്തെങ്കിലും വിവാദവാര്‍ത്തയാവുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇപ്പോള്‍ പറഞ്ഞുവരുന്നത് പൂനം പാണ്ഡെയുടെ സിനിമയുടെ കാര്യമാണ്. പൂനം നായികയാകുന്ന പുതിയ സിനിമയാണ് നഷാ ! വിവാദമൊന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയേണ്ടിവരും. കാരണം പൂനം പാണ്ഡെയുടെ അമിതമായ ശരീരപ്രദര്‍ശനം തന്നെ. ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് നഷാ.

പതിനെട്ടുകാരനായ ഒരു യുവാവും ഇരുപത്തഞ്ചുകാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമ. 'ജിസം' എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അമിത് സക്‌സേനയാണ് നഷായുടെ സംവിധായകന്‍. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു പതിനെട്ടുകാരന്റെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ചിത്രത്തിന് വേണ്ടി പൂനം പാണ്ഡെ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. യുവജനങ്ങളുടെ അഡിക്ഷനുകളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ കിടപ്പറ രംഗങ്ങള്‍ ഉണ്ട് എന്നതാണ് നഷായുടെ സവിശേഷത. പൂനം പാണ്ഡെ ഈ രംഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പൂനം പാണ്ഡെയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ആദ്യ സീന്‍ തന്നെ ഒരു ബെഡ്‌റൂം രംഗമായിരുന്നു. അപ്പോള്‍ ആരാധകര്‍ക്ക് ഒരു ചാകര ഒരുങ്ങി നില്‍പുണ്ടെന്നു തന്നെ പറയാം. 

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking

Blog Archive