![]() |
അമിത നഗ്നതാ പ്രദര്‍ശനവുമായി പൂനം പാണ്ഡെയുടെ നഷാ തീയറ്ററുകളിലെത്തുന്നതും കാത്തിരിക്കുകായാണ് ആരാധകര്‍ അതിനിടെയാണ് പൂനം വെടിപൊട്ടിച്ചത്. പൂനം ട്ിറ്ററിലൂടെ പറഞ്ഞു.. താന്‍ കന്യകയല്ലെന്ന്. ഇത് കേട്ടപ്പോള്‍ എത്ര പേര്‍ ഞെട്ടിയിട്ടുണ്ടാകും എന്നത് വേറെ കാര്യം. എന്തായാലും സംഭവം സത്യമായിരിക്കും. അപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യമുണ്ട്. ആരാണ് കന്യകാത്വം നശിപ്പിച്ചതെന്ന്. ഇത്രയും തുറന്നു പറഞ്ഞ പൂനം അതുംകൂടെ പറയണമെന്നാണ് ആരാധകരുടെ ആവശ്യം. ഇനി പൂനത്തിന്റെ നാവില്‍നിന്ന് അതും വീഴുമോ.. എന്തായാലും അടുത്ത ട്വീറ്റിനായി കാത്തിരിക്കാം.. പാപ്പരാസികള്‍ അവരുടെ വഴിയെയും ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായതിനാല്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സെലിബ്രിറ്റി എന്നാണ് പൂനം പാണ്ഡെ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് പൂനം പാണ്ഡെയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. പൂനം പാണ്ഡെയുടെ ചിത്രമായ 'നഷ' അമിതമായ ശരീരപ്രദര്‍ശനവുംചൂടന്‍ രംഗങ്ങളും കൊണ്ട് സമൃദ്ധമാണ്. പതിനെട്ടുകാരനായ ഒരു യുവാവും ഇരുപത്തഞ്ചുകാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമ. 'ജിസം' എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അമിത് സക്‌സേനയാണ് നഷായുടെ സംവിധായകന്‍. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ കിടപ്പറ രംഗങ്ങള്‍ ഉണ്ട് എന്നതാണ് നഷായുടെ സവിശേഷത. പൂനം പാണ്ഡെ ഈ രംഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പൂനം പാണ്ഡെയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ആദ്യ സീന്‍ തന്നെ ഒരു ബെഡ്‌റൂം രംഗമായിരുന്നു!
No comments:
Post a Comment
Like us on Face Book https://www.facebook.com/movierocking