Friday, June 7, 2013

തന്റെ പ്രിയ താരമായ ഷാരൂഖിന്റെ മുഖത്തടിച്ച് ദീപിക പദുക്കോണ്‍





ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഉറ്റ സുഹൃത്തും പ്രിയതാരവുമാണ് നടന്‍ ഷാരൂഖാന്‍ . എന്നിട്ടും ദീപിക ഷാരൂഖിന്റെ കരണത്തടിച്ചതെന്തിന് ? തന്റെ പ്രിയ താരവും ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ നായകനുമായ ഷാരൂഖ്ഖാന്റെ മുഖത്ത് അതേ സിനിമയില്‍ നായികയായി അഭിനയിക്കുന്ന ദീപിക പദുക്കോണ്‍ അടിച്ചെന്നാണ് വാര്‍ത്തകള്‍ . ഷാരൂഖ്ഖാനെ ദീപിക മുഖത്തടിക്കുന വീഡിയോ ദീപിക തന്നെയാണ് പുറത്തു വിട്ടത്. അടിച്ചതിനു ശേഷം രണ്ടു പേരും പരസ്പരം ഇടി കൂടുകയും ഗ്രൌണ്ടിലേക്ക് മറിഞ്ഞു വീഴുകയും ചെയ്‌തെന്നും വാര്‍ത്തകള്‍ ഉണ്ട്. ഇത്രയും കേള്‍ക്കുമ്പോള്‍ ആദ്യം ആരും ഒന്ന് അമ്പരക്കും. പിന്നെയാണ് അറിയുന്നത് ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ചില സീനുകള്‍ ആണ് ഈ തര്‍ക്കവും തല്ലുകൂടലെന്നും. ദീപികയും ഷാരൂഖും ഒറിജിനല്‍ അടി കൂടി എന്ന് പറഞ്ഞുതന്നെയാണ് ചില ദേശീയ മാധ്യമങ്ങള്‍ ഇത് പുറത്തു വിട്ടിരിക്കുന്നത്.

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking

Blog Archive