മീരയോട് എല്ലാവര്ക്കും ദേഷ്യമാണ്. എന്നാല്‍ മീരയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. പലര്‍ക്കും മീരയോട് ദേഷ്യമല്ല, സംഘടനയുടെ പിടിവാശികൊണ്ട് അഭിനയിപ്പിക്കാതിരിക്കുന്നതാണ്. ഏറെ നാള്‍ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ മീര അടുത്തിടെ അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന സിനിമയിലായിരുന്നു. സനിമയില്‍ പഴയപോലെ മികച്ച വേഷങ്ങളുമായി സജീവമാവുകതന്നെയാണ് തന്റെ ഉദ്ദേശമെന്ന് മീരവ്യക്തമാക്കിയിരുന്നു. അതുകണ്ട് കുറേപേര്‍ മീരയെ മനസില്‍കണ്ട് പദ്ധതികളൊരുക്കി. പേരുദോഷം ഒരുപാട് ഉണ്ടാക്കിയെങ്കിലും നല്ല അഭിനയ പ്രതിഭയായ മീരയെ സംവിധായകര്‍ക്ക് താല്പര്യമുണ്ട്. പക്ഷേ വിലക്കു മറികടക്കാന്‍ പറ്റില്ലല്ലോ. പുതുതായി ഒരു സിനിമയിലും മീരാ ജാസ്മിനെ ഉള്‍പ്പെടുത്തേണ്ട എന്നുവരെ സംഘടന തീരുമാനമെടുത്തു. മീരയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. ഒരുപാട് ചിത്രങ്ങളിലേക്ക് നായികയായി കണ്ടുവച്ചിരുന്നെങ്കിലും എല്ലാവരും മീരയെ ഒഴിവാക്കി പുതിയ നടിമാരെ വച്ച് ഷൂട്ടിങ് തുടങ്ങി. മണിച്ചിത്രത്താഴിലെ മോഹല്‍ലാല്‍ കഥാപാത്രം ഡോ. സണ്ണിയെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു മീര ഒരു പ്രിയജര്‍ശന്‍ ചിത്രത്തില്‍ വേഷമിടാനൊരുങ്ങിയത്.
Wednesday, June 26, 2013
ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും മീരാ ജാസ്മിനെ ഒരാള്‍ക്ക് വേണം; ഈ മഴക്കാലത്തുതന്നെ അവര്‍ ഒന്നിക്കും
Labels:
Meera Jasmin
Subscribe to:
Post Comments (Atom)
Blog Archive
-
▼
2013
(37)
-
▼
June
(34)
- മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല
- 'ലോകസുന്ദരനും' ലോകസുന്ദരിയും ഒന്നിക്കുമോ? ഐശ്വര്യയ...
- ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും മീരാ ജാസ്മിനെ ഒരാള്‍ക...
- പൂനം പാണ്ഡയുടെ കന്യകാത്വം നശിപ്പിച്ചതാര് ? താന്‍ ക...
- കരീനയെ ഗാഢമായി ചുംബിക്കാന്‍ ഇമ്രാന് ഹഷ്മി, ഏറ്റുവ...
- വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്റിയ നസീമും
- ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്...
- രമ്യ നമ്പീശന് അമ്മയാകാന്‍ പോകുന്നു
- മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്
- കണ്ണീര് വില്‍പ്പനയ്ക്ക് വെക്കരുതെന്ന് മാധ്യമങ്ങളോ...
- ബാലേട്ടനുശേഷം വിഎം വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു
- ഉടന്‍ വിവാഹിതയാകുമെന്ന് മീരാ നന്ദന്, വരന് സിനിമയ...
- തൃഷ സിനിമ വിടുന്നു; ഇനി കുടുംബ ജീവിതത്തിലേക്ക്
- പ്രമുഖ തമിഴ് നടന് മണിവണ്ണന് അന്തരിച്ചു
- ഫെയ്സ്ബുക്കില്‍ നസ്റിയ പ്രയോഗിച്ച സൂത്രം പാരയായി...
- ലെനയും ഇപ്പോള്‍ ടു ഹോട്ട്
- കളിമണ്ണില്‍ ശ്വേതയുടെ ഗ്ലാമര്‍ നൃത്തം വേണ്ടി വന്നു...
- ഷാരൂഖിന് പ്രിയങ്കയോട് പ്രണയം; ഭാര്യ ഗൗരിഖാന് ദേഷ്യവും
- അമ്മ ഷോയില്‍ ഞങ്ങള്‍ വെള്ളമടിച്ചു ഫിറ്റല്ലായിരുന്ന...
- എക്സെസുകാരുടെ ഫോണില്‍ വിളിച്ചാല്‍ മമ്മൂട്ടി പറയും...
- സേതുരാമയ്യര്‍ മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്ക...
- മഞ്ജുവിനെ കിട്ടിയില്ല, മീരയെ അഭിനയിപ്പിച്ചാല്‍ പ്ര...
- കുഞ്ഞനന്തന് കട തുറന്നു
- പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും
- ഇന്നുമുതല്‍ മഞ്ജുവാര്യര്‍.......dotകോം
- Why Kareena Kapoor may not have kids
- After 'Kili Poyi', Raveendran to shine in 'Idukki ...
- After Earth' Reviews: Critics Can't Stand Will Smi...
- Suriya promotes 'Singam-2' in Kochi
- തന്റെ പ്രിയ താരമായ ഷാരൂഖിന്റെ മുഖത്തടിച്ച് ദീപിക പ...
- ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ പൂനം പാണ്ഡെയുടെ നഷാ വരുന്ന...
- ഇതെങ്ങനെ ഈ ചെറുപ്പം? - പറയുമോ മമ്മൂക്കാ
- Is it Mammootty with Kamal?
- 5 sundarikal shifted from June 14
-
▼
June
(34)
No comments:
Post a Comment
Like us on Face Book https://www.facebook.com/movierocking